¡Sorpréndeme!

അടിച്ചു വാരാൻ അറിയാത്ത Ranjini Haridas | filmibeat Malayalam

2018-06-30 277 Dailymotion

Ranjini Haridas in Big Boss Malayalam
ബിഗ്‌ബോസിൽ മത്സരാർത്ഥികളുടെ ടാസ്കുകളും മത്സരങ്ങളും വ്യത്യസ്തമായി തുടർന്ന് കൊണ്ടിരിക്കുകയാണ്.എന്നാൽ രസകരമായ കാര്യം ഇതൊന്നും അല്ല, ചൂല് എന്താണെന്നും ചൂല് കൊണ്ട് അടിച്ചു വാരുവാൻ പോലും അറിയാത്ത രഞ്ജിനി ഹരിദാസിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊങ്കാല ആയിരിക്കുന്നത്.
#BigBoss #Mohanlal